രാത്രി പന്ത്രണ്ടുമണി കഴിഞ്ഞും നിറഞ്ഞ സദസ്സിൽ ഒപ്പന തുടരുന്നു – രണ്ടാം ദിനം കലോത്സവം മൂന്നാം…
കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കലോത്സവത്തിൽ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞും ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരങ്ങൾ തുടരുന്നു. ഇനിയും രണ്ടു ഒപ്പനകൾ വേദിയിൽ കയറാനുണ്ട്. കുന്നംകുളം ബോയ്സ് ഹൈസ്‌കൂളിലെ വേദി മൂന്നിലാണ് ഒപ്പന നടക്കുന്നത്. വട്ടപാട്ടിനും!-->…