പാലയൂർ പള്ളിയിൽ പന്ത കുസ്ത തിരുനാൾ ആഘോഷിച്ചു
പാലയൂർ : മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ പന്ത കുസ്ത തിരുനാൾ ആ ഘോഷിച്ചു. ഇതിൻ്റെ ഭാഗമായി നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. വലിയ തളികയിൽ അരിയിലാണ് ആദ്യാക്ഷരം…