Obituary വിയോഗം From the desk May 7, 2026 പുന്നയൂർ : എടക്കഴിയൂർ ആറാം കല്ലിന് കിഴക്കുഭാഗം താമസിക്കുന്ന പരേതനായ തയ്യിൽ കൃഷ്ണൻകുട്ടി മകൻ സുബ്രഹ്മണ്യൻ ( 82 ) നിര്യാതനായി. ഭാര്യ : പരേതയായ കൗസല്യ. മക്കൾ: ഹരിദാസൻ, ദിനേശൻ, സന്തോഷ്, അജീഷ്, പ്രസന്ന, പ്രമീള. മരുമക്കൾ: ചന്ദ്രൻ, ഷാജു, ബിന്ദു,!-->…