ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേള 28 ന് – 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
പുന്നയൂർ: : ജൂലൈ 28 ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജൂലൈ 28 തിങ്കളാഴ്ച!-->…