പാവറട്ടി തീർത്ഥകേന്ദ്രത്തിൽ എട്ടാമിടം ആഘോഷിച്ചു
പാവറട്ടി : വിശുദ്ധ യൗസേപ്പി താവിൻ്റെ തീർത്ഥകേന്ദ്രത്തിൽ എട്ടാമിട തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആഘോഷമായ പാട്ടു കൂർബ്ബാനക്ക് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ തൃശ്ശൂർ ഫാ. റെന്നിമുണ്ടൻ കുരിയൻ മുഖ്യകാർമ്മികനായി. ഫാ.വിൽജോ നീലങ്കാവിൽ!-->…