ലോക പഞ്ചഗുസ്തിയിൽ പാവറട്ടി സ്വദേശിനി രഹന റഷീദിന് സ്വർണം
പാവറട്ടി: ഗോവയിലെ മഡ്ഗാവിൽ വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ഫൗണ്ടേഷൻ ഇന്ത്യ സംഘടിപ്പിച്ച ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പാവറട്ടി സ്വദേശിനി രഹന റഷീദിന് സ്വർണനേട്ടം. കടുത്ത പോരാട്ടങ്ങൾക്കൊടുവിലാണ് രഹന ലോകവേദിയിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയത്.ഈ!-->…

