സാമ്പത്തിക വർഷം കഴിയാൻ രണ്ട് മാസം മാത്രം ബാക്കി – പുന്നയൂർക്കുളം പഞ്ചായത്തിൽ…
പുന്നയൂർക്കുളം: ജീവനക്കാരുടെ അടിക്കടിയുള്ള സ്ഥലമാറ്റം, സാമ്പത്തിക വർഷം കഴിയാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പുന്നയൂർക്കുളം പഞ്ചായത്തിൽ കെട്ടികിടക്കുന്നത് 200ൽ അധികം ബില്ലുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് അകൗണ്ടൻ്റ്!-->…