പണി മുടക്കി യു പി ഐ പണമില്ലാതെ വലഞ്ഞു ജനം
ചാവക്കാട് : യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്)പണിമുടക്കുന്നത് പതിവാകുന്നു. വിഷു കച്ചവടം നടക്കുന്നതിനിടെ യു പി ഐ പെയ്മെന്റ് സേവനം ഇന്നും നിലച്ചു. ഒരു മാസത്തിനകം മൂന്നു തവണയാണ് യു പി ഐ പണി മുടക്കിയത്. പുതിയ സാമ്പത്തിക വർഷം!-->…