പെരുമ്പിലാവിൽ 56 വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു
പെരുമ്പിലാവ്: ആൽത്തറയിൽ കിണറ്റിൽ വീണ 56കാരി മരിച്ചു. പെരുമ്പിലാവ് ആൽത്തറ സ്വദേശിനി കറുപ്പന്റെ വളപ്പിൽ വീട്ടിൽ 56 വയസ്സുള്ള കോമളമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിലുള്ള കിണറ്റിൽ കോമളം!-->…

