mehandi new
Browsing Tag

Perunnal

അകലാട് ഒറ്റയിനി സൗഹൃദ തീരം ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം

അകലാട് : സൗഹൃദ തീരം സംഘടിപ്പിക്കുന്ന അകലാട് ഒറ്റയിനി ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുഖ്യഥിതിയായി എൻ കെ അക്ബർ എം എൽ എ

ഖുർആനിന്റ ഉൾക്കരുത്തോടെ മനുഷ്യരെ പരസ്പരം ചേർത്തു പിടിക്കുക – ഈദ് ഗാഹ് ചാവക്കാട്

ചാവക്കാട് : വർഗ്ഗീയവും, വംശീയവുമായി ജനങ്ങളെ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിലേക്ക് തള്ളുന്ന കാലഘട്ടത്തിൽ, പരസ്പരം സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവണമെന്ന്, ചാവക്കാട് സംയുക്ത ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തെ തുടർന്ന്
Rajah Admission

താലൂക്ക് ആശുപത്രിക്കും കോവിഡ് രോഗികൾക്കും കനിവിന്റെ പെരുന്നാൾ വിരുന്ന്

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സ്റ്റാഫുകൾക്കും ഡൊമിസിലിയറി കെയർ സെന്ററിലെ കോവിഡ് രോഗികൾക്കും പെരുന്നാൾ വിരുന്നൊരുക്കി കനിവ് കൂട്ടായ്മ. ചാവക്കാട് നഗരസഭയിലെ പാലയൂർ പ്രദേശം ഉൾക്കൊള്ളുന്ന പതിനൊന്നാം വാർഡിലെ കനിവ് കൂട്ടായ്മ
Rajah Admission

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. രൂപം എഴുന്നള്ളിച്ചുവെക്കലിന് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. പള്ളിയുടെ കിഴക്കു ഭാഗത്തെ കവാടത്തിൻറെ ആശിർവാദവും നടന്നു. ഫാ. ഡേവിസ് ചിറമ്മൽ ദീപാലങ്കാര സ്വിച്ച് ഓൺ നിർവഹിച്ചു.