പാലയൂർ തീർത്ഥകേന്ദ്രത്തിലെ മാർ തോമാശ്ലീഹായുടെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ വി.തോമാശ്ലീഹാ, വി. സെബാസ്ത്യനോസ്, വി. കുര്യക്കോസ് സംയുക്ത തിരുനാളും, വി.തോമാശ്ലീഹാ തളിയകുളത്തിൽ തർപ്പണാത്ഭുതം നടത്തി മാമോദീസ നൽകിയതിന്റെ ഓർമ്മത്തിരുന്നാളുമായ തർപ്പണ!-->…


