mehandi banner desktop
Browsing Tag

Plastic waste

പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ​ചാവക്കാട് മിനി വാഗമൺ നാശത്തിലേക്ക് ; ഏപ്രിൽ 26-ന് മാസ് ക്ലീനിംഗ്…

​ചാവക്കാട്: പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ചാവക്കാട് ബീച്ചിലെ 'മിനി വാഗമൺ' പ്രദേശം കടുത്ത മാലിന്യ ഭീഷണിയിൽ. വിനോദസഞ്ചാരികളും സന്ദർശകരും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കാരണം ഈ പ്രദേശം നാശത്തിന്റെ വക്കിലാണെന്ന്

പ്ലാസ്‌റ്റിക് മാലിന്യ സംസ്കരണത്തിൽ വിപ്ലവകരമായ മുന്നേറ്റവുമായി ചാവക്കാട്

ചാവക്കാട് : മാലിന്യ മുക്ത നഗരസഭ ലക്ഷ്യത്തിലേക്ക് ചാവക്കാട് നഗരസഭയുടെ വിപ്ലവകരമായ മുന്നേറ്റം. 2023 മുതൽ നടന്നു വരുന്ന മാലിന്യ മുക്ത ജനകീയ ക്യാമ്പയിനുകളിലൂടെയും സർക്കാർ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കെ എസ് ഡബ്ലിയു എം പി എന്നിങ്ങനെ

മാലിന്യ സംസ്കരണ പ്ലാന്റ് അല്ല – മന്നലാംകുന്ന് ബീച്ചിൽ സ്ഥാപിക്കുന്നത് പ്ലാസ്റ്റിക് സംഭരണ…

പുന്നയൂർ : മന്നലാംകുന്ന് ബീച്ചിൽ വരുന്നത് മാലിന്യ സംസ്കരണ പ്ലാന്റല്ല, പ്ലാസ്റ്റിക് സംഭരണ കേന്ദ്രമാണെന്ന് പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ വ്യക്തമാക്കി. വളർന്നു വരുന്ന ടൂറിസം കേന്ദ്രമായ മന്നലാംകുന്ന് ബീച്ചിൽ മാലിന്യ സംസ്കരണ

കനോലി കനാലിനരികിൽ മാലിന്യം തള്ളിയ കടയുടമക്ക് ₹ 50000 പിഴ ചുമത്തി ചാവക്കാട് നഗരസഭ

ചാവക്കാട് : ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ചാവക്കാട് നഗരസഭ. പൊതുജലാശയം മലിനപ്പെടുത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് ചാവക്കാട് മുല്ലത്തറ റോഡിലുള്ള 21/265-A നമ്പർ