അവസാനം മൗനം വെടിഞ്ഞ് പിണറായി; തിരഞ്ഞെടുപ്പ് ഫലം ഒട്ടും പ്രതീക്ഷിക്കാത്തത് – ജനവിധി ആദരവോടെ…
ധർമ്മടം: അവസാനം മൗനം വെടിഞ്ഞ് പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു ശേഷം ആദ്യമായാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പുറത്തു വരുന്നത്. മെയ് മൂന്നിന് വന്ന ഫേസ്ബുക് പോസ്റ്റിനു ശേഷം ഇന്ന് ഉച്ചതിരിഞാണ് മറ്റൊരു!-->…

