വോടിംഗ് ആരംഭിച്ചു പോളിംഗ് ബൂത്തുകള്‍ സജീവമായി
					പോളിംഗ് :  പാപ്പാളി എ എം എല്‍ പി സ്കൂളില്‍ നിന്നും അതിരാവിലെയുള്ള ദൃശ്യം 
ചാവക്കാട്: വോടിംഗ് ആരംഭിച്ചു. രാവിലെ  എഴുമണി മുതല്‍ തന്നെ പോളിംഗ്  ബൂത്തുകള്‍ സജീവമായി. ആകെ 201704 വോട്ടര്‍മാരാണ് ഇക്കുറി ഗുരുവായൂരിലുള്ളത്. കഴിഞ്ഞ നിയമസഭാ…				
						
 
			 
				