mehandi banner desktop
Chavakkad online
Browsing Tag

Pooram

പഞ്ചവടി വാ കടപ്പുറം വേല ഭക്തിപൂർവ്വം കൊണ്ടാടി

ചാവക്കാട്: പഞ്ചവടി വാ കടപ്പുറം വേല ഭക്തിപൂർവ്വം കൊണ്ടാടി.  അമാവാസി ഉത്സവത്തിന്റെ ഭാഗമായി   നടന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ആനകളും കാവടികളും വിവിധ കലാരൂപങ്ങളും അണിനിരന്നതോടെ ശങ്കരനാരായണ ക്ഷേത്രപരിസരം ജനസാഗരമായി.…

തൃശൂർ പൂരത്തിന് കൊടിയേറി : 26 ന് പൂരം 24ന് സാമ്പിൾ വെടിക്കെട്ട്

തൃശൂർ : ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. തിരുവമ്പാടിയിൽ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവിൽ 11.30 നുമാണ്…

കുരഞ്ഞിയൂർ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

പുന്നയൂർ : കുരഞ്ഞിയൂർ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഫെബ്രുവരി 18 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് താലപ്പൊലി മഹോത്സവം നടത്തിയത്. 18ന് ചൊവ്വാഴ്ച കൊടിയേറ്റം നടത്തി ആരംഭിച്ച ഉത്സവ പരിപാടി 20ന്…

കേരളത്തിൽ പൂരാഘോഷങ്ങൾക്ക് തുടക്കമിട്ട് പഞ്ചവടി അമാവാസി മഹോത്സവം – ഉത്സവത്തിൽ അണിനിരന്നത് 9 കരി…

എടക്കഴിയൂർ : കേരളത്തിൽ പൂരാഘോഷങ്ങൾക്ക് തുടക്കമിട്ട് എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവം ആഘോഷിച്ചു. ഉത്സവത്തിൽ അണിനിരന്നത് 9 ഗജവീരന്മാർ. കാലത്ത് 8.30 ന് അവിയൂർ ചക്കനാത്ത് ഖളൂരിക ദേവി ക്ഷേത്രത്തിൽ നിന്നും,…

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭദ്രകാളി പ്രതിഷ്ഠയും പ്രതിഷ്ഠാദിന ഉത്സവവും ആഘോഷിച്ചു

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും നടന്നു. രാവിലെ ഒമ്പതിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രകാളി ദേവിയുടെ…

പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി

തിരുവത്ര: ശ്രീ നാഗ ഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി. രാവിലെ വിവിധ പൂജകൾക്ക് ശേഷം തിരുവത്ര ശിവക്ഷേത്രത്തിൽ നിന്ന് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിപ്പ് താല ത്തിന്റെയും വാദ്യ…