mehandi new
Browsing Tag

Porcupine

വടക്കേക്കാട് കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തി

വടക്കേക്കാട് : കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ റോഡാരുകിൽ ചത്ത നിലയിൽ കണ്ടത്തി. തിങ്കളാഴ്ച്ച രാവിലെയാണ് സംസ്ഥാന പാത കുന്നംകുളം പൊന്നാനി കൊമ്പത്തേൽപ്പടി റോഡാരുകിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തിയത്. ഇതിന്റെ മുള്ളുകൾ പരിസരത്ത് ചിതറി

മണത്തലയിൽ മുള്ളൻ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി

മണത്തല : ചാവക്കാട് മണത്തല ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിന് സമീപം മുള്ളൻ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്ന് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്. അജ്ഞാത വാഹനം ഇടിച്ചു

മുതുവട്ടൂരിൽ മുള്ളൻ പന്നി ബൈക്ക് ഇടിച്ചു ചത്തു – ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

മുതുവട്ടൂർ : റോഡിനെ കുറുകെ ഓടിയ മുള്ളൻ പന്നിയെ ബൈക്ക് ഇടിച്ചു. മുള്ളൻ പന്നി ചത്തു. ബൈക്കിൽ നിന്നും തെറിച്ചു വീണ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ മുതുവട്ടൂർ വായനശാലയുടെ അടുത്ത് ചാവക്കാട് റോഡിലാണ് അപകടം. ബൈക്ക് യാത്രക്കാരയ