mehandi banner desktop
Chavakkad online
Browsing Tag

Poster release

എം എസ് എസ് സംസ്ഥാന സമ്മേളനം: പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : സപ്റ്റംബർ 26, 27 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന എം എസ് എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. എസ്. നിസാമുദ്ദീൻ അഡ്വ:…

ശരികളുടെ ആഘോഷം – പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് ചാവക്കാട് ഐഡിസിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ പോസ്‌റ്റർ പ്രകാശനം എസ് വൈ എസ് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. സംഘടനയുടെ 53 വാർഷികാഘോഷങ്ങളുടെ ഭാഗമായി …

കടപ്പുറം പഞ്ചായത്ത്‌ ബീച്ച് ഫെസ്റ്റ് തീരോത്സവം 2025 -പോസ്റ്റർ പ്രകാശനം ചെയ്തു

കടപ്പുറം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന തീരോത്സവം പോസ്റ്റർ പ്രകാശനം സംഘാടക സമിതി ഭാരവാഹികളും അംഗങ്ങളും ചേർന്ന് നിർവ്വഹിച്ചു. കടപ്പുറം ബികെസി തങ്ങൾ ഹാളിൽ നടന്ന…