mehandi new
Browsing Tag

Praveshanothsavam

പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂൾ പ്രവേശനോൽസവം വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ പ്രവേശനോൽസവം വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. പി ടി എ പ്രസിഡന്റ്‌ എൻ ഷഹീർ ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് നൈഷജ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പി കെ റംല സ്വാഗതവും

വട്ടേക്കാട് പികെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി

വട്ടേക്കാട് : പികെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ പ്രവേശനോത്സവം കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി ഉദ്ഘാടനം ചെയ്തു. മാനേജർ എം എ ഷാഹു ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്

തിരുവത്ര സലഫി മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

തിരുവത്ര : സലഫി മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.കെ എച്ച് നജ്മ ഖിറാഹത് നടത്തി. സദർ മുദരിസും മസ്ജിദ് ഖത്തീബുമായ ഷഹീർ സലഫി ഉൽബോധന പ്രസംഗം നിർവഹിച്ചു. സെക്രട്ടറി അബ്ദുല്ലത്തീഫ്, പ്രസിഡന്റ്‌ മുദരികത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു

ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ –…

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ രാവിലെ 09.30 ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിക്കും. ഇന്ന് കൊച്ചന്നൂർ സ്കൂളിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.

സ്കൂള്‍ പ്രവേശനോത്സവ ഗാനത്തിന് രചനകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം : 2024 ജൂണ്‍ 3- തീയതി പ്രവേശനോല്‍സവത്തോടു കൂടി 2024-25 സ്കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചിരിക്കുകയാണ്‌. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം ഉള്‍ക്കൊള്ളുന്ന രചനകള്‍ പ്രവേശനോല്‍സവ

അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പാലയൂർ : ചാവക്കാട് മഹല്ല് അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവ സമ്മേളനം ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കാളിയത്ത് അധ്യക്ഷത

തെക്കൻ പാലയൂർ എ എം എൽ. പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബുകൾ നൽകും

പാലയൂർ : തെക്കൻ പാലയൂർ എ എം എൽ. പി സ്കൂളിൽ എല്ലാ പുതിയ അഡ്മിഷനും ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകുമെന്ന് മാനേജ്‌മെന്റ് ന് വേണ്ടി സി എം സഗീർ അറിയിച്ചു. സ്കൂളിൻ്റെ പുരോഗതിയും വിദ്യഭ്യാസ രംഗത്തെ മുന്നേറ്റവും ലക്ഷ്യം വെച്ചു കൊണ്ട് വിവിധ