മന്ദലാംകുന്ന് പ്രിയദർശിനി കാരുണ്യ ഫൗണ്ടേഷൻ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും…
പുന്നയൂർക്കുളം: മന്ദലാംക്കുന്ന് പ്രിയദർശിനി കാരുണ്യ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി. മന്ദലാംക്കുന്ന് കിണർ സെന്ററിൽ നടന്ന പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ…