mehandi new
Browsing Tag

Punnathur fort

വെൽഫയർ പാർട്ടി വിജയമധുരം അനുമോദന ചടങ്ങ് സങ്കടിപ്പിച്ചു

ഓവുങ്ങൽ : ഉന്നത വിജയം കൈവരിച്ച പ്ലസ് ടു, എസ് എസ് എൽ സി വിദ്യാർത്ഥികളെ അനുമോദിച്ച് വെൽഫയർ പാർട്ടി ഓവുങ്ങൽ യൂണിറ്റ് വിജയമധുരം സങ്കടിപ്പിച്ചു. പുന്ന സെന്ററിൽ നടന്ന പരിപാടി വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിഷാരടി

ആനകൾക്കിടയിലെ ധീര പോരാളി, ആർക്കും വഴങ്ങാത്ത കൊമ്പന്‍ – ഗുരുവായൂർ ദേവസ്വത്തിലെ മുറിവാലൻ…

ഗുരുവായൂര്‍ : ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ 61 വയസ്സുള്ള കൊമ്പന്‍ മുറിവാലൻ മുകുന്ദന്‍ ചെരിഞ്ഞു. ഇന്ന് രാവിലെ 9.40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത
Rajah Admission

മണത്തല ഹൈദ്രോസ് കുട്ടി മൂപ്പർ|മാനവ സൗഹൃദത്തിന് ചാവക്കാടിന്റെ വരദാനം

ചാവക്കാടിൻറെ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത നാമമാണ് നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടേത്. ചരിത്രകാരന്മാർ മറ്റു പല ധീരനായകന്മാരെ എന്ന പോലെ ഹൈദ്രോസ് കുട്ടിമൂപ്പരെ അവഗണിച്ചതിനാൽ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ചുള്ള
Rajah Admission

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കൊമ്പൻ ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു. കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത്.തുടർന്ന്
Rajah Admission

പുന്നത്തൂർ കോട്ട കോവിലകം പുതുക്കിപണിയുന്നു – സമഗ്ര വികസനത്തിനു 50 കോടിയുടെ പദ്ധതിയുമായി…

ഗുരുവായൂർ : നാല് നൂറ്റാണ്ട് പഴക്കമുള്ള ഗുരുവായൂരിലെ പുന്നത്തൂർ കോവിലകം കെട്ടിടത്തിന് പുനർജ്ജന്മം. പുന്നത്തൂർ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ
Rajah Admission

ഔഷധ ചോറുരുള നൽകി – ദേവസ്വം ആനകൾക്ക് ഇനി സുഖചികിൽസയുടെ ദിനങ്ങൾ

ഗുരുവായൂർ : ദേവസ്വം ആനകൾക്ക് ഇനി ഒരു മാസക്കാലം സുഖചികിൽസയുടെ ദിനങ്ങൾ. ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കും ആയുർവേദ അലോപ്പതി മരുന്നുകൾ ചേർത്തുള്ള ആഹാരമാണ് സുഖചികിത്സ സമയത്ത് നൽകുന്നത്.പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ പിടിയാന
Rajah Admission

ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി.പി.സിആര്‍ പരിശോധനയിലാണ് 32 പേരുടെ ഫലം പോസറ്റീവായത്.