മുസ്‌ലിം യൂത്ത് ലീഗ് പുതിയറ യൂണിറ്റ് പതാക ദിനം ആചരിച്ചു
പുതിയറ: എറണാകുളത്ത് നവംബർ 6, 7, 8 തിയതികളിൽ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പുതിയറ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ട്രഷറർ പി.എ. ഹാഷിം മാലിക്ക് പതാക!-->…


