ഗുരുവായൂരിൽ നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ
ഗുരുവായൂർ: ക്ഷേത്രദർശനത്തിൽ നവംബർ 1 മുതൽ എല്ലാ ദിവസവും വെർ ച്വൽ ക്യൂ നടപ്പാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. എല്ലാ മാസവും 25 മുതൽ അടുത്ത മാസത്തെ ബുക്കിങ് ആരംഭിക്കും. ഒരു ബുക്കിങ്ങിൽ 1 മുതൽ 6 വരെ ഭക്തർക്ക് ബുക്ക് ചെയ്യാം. ഓരോ!-->…


