ചാച്ചാജിയുടെ ഓർമ്മയിൽ ശിശുദിനം ആഘോഷിച്ചു
ചാവക്കാട് : രാജാ സീനിയർ സെക്കന്ററി സ്കൂളിൽ ശിശുദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രീകെജി വിദ്യാർത്ഥിനിയായ റൻസ ഷെസ്‌ലിൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത വഹിച്ചു മാനേജർ മധുസൂദനൻ തലപ്പിള്ളി ആശംസ അർപ്പിച്ചു.
തുടർന്ന്!-->!-->!-->…

