mehandi banner desktop
Browsing Tag

Ramacha padam

വിളവെടുക്കാറായ രാമച്ചം തീവെച്ച് നശിപ്പിച്ചു – 5 ലക്ഷം നഷ്ടം

പുന്നയൂർക്കുളം: വിളവെടുക്കാറായ രാമച്ച കൃഷി തീവെച്ച് നശിപ്പിച്ച നിലയിൽ. അകലാട് മൂന്നയിനിയിൽ തിങ്കളാഴ്ചയാണ്‌ സംഭവം. അണ്ടത്തോട് തങ്ങൾപ്പടി ബീച്ച് റോഡിലെ കറുത്തേടത്ത് മോഹനന്റെ ഒരു ഏക്കറിലെ രാമച്ച കൃഷിയാണ് നശിപ്പിച്ചത്. സാമൂഹ്യ ദ്രോഹികൾ