സൂഫി ഇസ്ലാമിക് ബോർഡ്; റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി
ചാവക്കാട്: സൂഫി ഇസ്ലാമിക് ബോർഡ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ചാവക്കാട് ലൈറ്റ് ഹൗസ് തൊട്ടാപ്പ് കടപ്പുറത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് നിർധന!-->…

