ഐറിൻ സുഹൈൽ – മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം
ചാവക്കാട് : മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം ഐറിൻ സുഹൈൽ. അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായ അഞ്ചര വയസ്സുകാരി ഐറിൻ സുഹൈൽ, തന്റെ കഴിവുകൾ പ്രകടിപ്പിച്ച് നാടിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.!-->…