ഗുരുവായൂരിൽ വിവാഹ മാമാങ്കം; ഇന്ന് നടന്നത് 420 കല്യാണങ്ങൾ
ഗുരുവായൂർ : ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 420 വിവാഹങ്ങൾ. പുലർച്ചെ നാലു മണിയോടെ തുടങ്ങിയ വിവാഹങ്ങൾ പന്ത്രണ്ടരയോടെ പൂർത്തിയായി. റിക്കാർഡ് വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധിയിൽ ഭക്തരുടെ!-->…


