ചാവക്കാട് വില്യംസ് റോഡ് തകർന്നു തരിപ്പണമായിട്ടും അധികൃതരുടെ മൗനം തുടരുന്നു
ചാവക്കാട്: ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-17) വില്യംസ് മുതൽ തങ്ങൾപ്പടി വഴി ചാവക്കാട് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് വലിയ ദുരിതമാകുന്നു. റോഡിൽ രൂപപ്പെട്ട കുഴികളും തകർന്ന പ്രതലവും വെള്ളക്കെട്ടും കാരണം വാഹനയാത്രക്കാരും!-->…


