അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ്സയുടെ നവീകരിച്ച മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു
ചാവക്കാട്: അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ്സ യുടെ നവീകരിച്ച മദ്രസ്സ കെട്ടിടം മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. വിദ്യാസ രംഗത്ത് ഭൗതിക പഠനത്തിനൊപ്പം!-->…