mehandi banner desktop
Browsing Tag

Restrictions on darshanam in Guruvayur temple

ഗുരുവായൂരിൽ ശുദ്ധി ചടങ്ങുകൾ;മേയ് ഒന്നിനും രണ്ടിനും വൈകിട്ട് നാലമ്പല ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് 1, 2 തീയതികളിൽ ശുദ്ധി ചടങ്ങുകൾ നടക്കും. ഗുരുവായൂരപ്പന് മെയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മേയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകൾ. മേയ് 3 ഞായറാഴ്ച അയ്യപ്പസ്വാമിക്കും മേയ് 4 തിങ്കളാഴ്ച