mehandi banner desktop
Browsing Tag

Retirement

സ്കൂൾ വാർഷികവും യാത്രയയപ്പും

ചാവക്കാട് : സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷവും പ്രധാനധ്യാപികയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂളിലെ പൂർവ വിദ്യാർഥിയായ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.