Header
Browsing Tag

Reunion

കടപ്പുറം ഗവ: വി എച്ച് എസ് സ്കൂൾ കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി

ചാവക്കാട്: കടപ്പുറം ഗവ: വി.എച്ച് എസ് സ്കൂൾ 1987 എസ്.എസ്.സി ബാച്ച് കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി. അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ബാലൻ മാഷ് ഉദ്ഘാടനം ചെയ്തു. കെ. വി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ബി. പി. വി ഹുസൈൻ തങ്ങൾ

സൗഹൃദത്തിന്റെ അവിസ്മരണീയ ഭാവങ്ങൾ കൊത്തിവെച്ച് അദ്വയ-2023

ബ്രഹ്മകുളം: തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 2010-2022 ബാച്ചിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം അദ്വയ-2023 മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പി എ റഷീദ് അധ്യക്ഷത വഹിച്ചു.