വഖഫ് വിവാദം; മണത്തല പള്ളിതാഴം നിവാസികളുടെ ഭൂ പ്രശ്നത്തിന് പരിഹാരമായി താലൂക്ക് അദാലത്ത്
ചാവക്കാട് : ചാവക്കാട് നഗരസഭയിലെ മണത്തല പള്ളിത്താഴത്ത് എൺപത്തിയറോളം കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് പരിഹരമായി ചാവക്കാട് താലൂക്ക് അദാലത്ത്. മണത്തല പള്ളിതാഴം പ്രദേശത്ത് 86 ലധികം കുടുംബങ്ങളുടെ ഭൂമി പോക്കുവരവ് നടത്തുന്നതിനോ വിൽക്കുന്നതിനോ!-->…