റവന്യു, പഞ്ചായത്ത് അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ കുണ്ടുകടവിൽ പുഴ നികത്തുന്നു
ഒരുമനയൂർ : അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ എട്ടാം വാർഡ് കുണ്ടുകടവിൽ സെമിത്തേരിക്ക് സമീപം പുഴ മണ്ണിട്ട് നികത്തുന്നു. പുഴയിലേക്ക് 90 അടിയോളം ബണ്ട് കെട്ടി അതിനു മുകളിൽ മതിൽ പടുത്തുയർത്തിയതിനുശേഷമാണ് നികത്തൽ. രണ്ടു വർഷം!-->…