mehandi banner desktop
Browsing Tag

Robbed

ഗൃഹനാഥനെ കെട്ടിയിട്ട്  41 പവൻ കവർന്നു

തൃശ്ശൂർ: ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു.ചെറുവാറ വീട്ടിൽ bസോമശേഖര(72)ന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി

അതിജീവിതയെ പീഡിപ്പിച്ചു സ്വർണം കവർന്ന ‘കുട്ടിച്ചാത്തൻ ഫിജോ’ റിമാൻഡിൽ

അതിരപ്പിള്ളി: അതിജീവിതയെ റിസോർട്ടിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവരുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി റിമാൻഡിൽ. കൊരട്ടി മുരിങ്ങൂർ സ്വദേശി പുല്ലൻ വീട്ടിൽ കുട്ടിച്ചാത്തൻ എന്ന ഫിജോ