റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ചാവക്കാട് പ്രവർത്തനമാരംഭിച്ചു
ചാവക്കാട് : ഫർണിച്ചർ വ്യാപാര രംഗത്ത് 34 വർഷത്തെ സേവന പാരമ്പര്യമുള്ള റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ചാവക്കാട് പ്രവർത്തനമാരംഭിച്ചു. ഏനാമാവ് റോഡിൽ ബസ്സ്റ്റാൻഡിനടുത്ത് പിലാക്കൽ പ്ലാസ എന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് വിശാലമായ ഷോറൂം!-->…