കടപ്പുറം പൂന്തിരുത്തി റോയൽ റോഡ് നാടിന് സമർപ്പിച്ചു
പൂന്തിരുത്തി: കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പൂന്തിരുത്തിയിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ റോയൽ റോഡ് നാടിനു സമർപ്പിച്ചു. നാലാം വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് അധ്യക്ഷത!-->…