എടക്കഴിയൂർ ആർ.പി.എം.എം.യു.പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു
എടക്കഴിയൂർ: ആർ.പി.എം.എം.യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് സംഘടിപ്പിച്ച പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. വിദ്യാലയ മുറ്റത്തെത്തിയ നവാഗതരെ അധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് സ്നേഹോഷ്മളമായി!-->…

