ഭരണത്തുടർച്ചയോ മാറ്റമോ? കേരളം വോട്ട് രേഖപ്പെടുത്തി; സംസ്ഥാനത്ത് മികച്ച പോളിംഗ്
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തുടനീളം മികച്ച ജനപങ്കാളിത്തം. സംസ്ഥാനത്തെ ആകെ പോളിംഗ് 78.20 ശതമാനമായി രേഖപ്പെടുത്തി. ഭരണത്തുടർച്ചയും രാഷ്ട്രീയ മാറ്റങ്ങളും ഉറ്റുനോക്കുന്ന പോരാട്ടത്തിൽ വോട്ടർമാർ!-->…

