mehandi banner desktop
Browsing Tag

Salary

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം: അധ്യാപക കൂട്ടായ്മ

ചാവക്കാട്: സർക്കാർ ജീവനക്കാരായ അധ്യാപകർക്ക് അവകാശപ്പെട്ട ശമ്പള പരിഷ്‌ക്കരണം കഴിഞ്ഞ 5 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്.  കഴിഞ്ഞ സർക്കാർ നടപ്പിലാക്കാതെപോയ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് അനുകൂല അധ്യാപക