mehandi new
Browsing Tag

Samsthana kalothsavam

സംസ്ഥാന കലോത്സവം അറബിക് പ്രസംഗം – അഹമ്മദ് ഖാജാ മുഈനുദ്ധീന് മുസ്‌ലിം ലീഗിന്റെ സ്നേഹാദരം

തിരുവത്ര : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പരേതനായ തിരുവത്ര നാസർ ഫൈസിയുടെ മകൻ ഹാഫിസ് അഹമ്മദ് ഖാജാ മുഈനുദ്ധീന് മുസ്‌ലിം ലീഗ് തിരുവത്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ

ചാവക്കാട് ഉപജില്ലയിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഒന്നാം സ്ഥാനത്ത് ജില്ലയിൽ അഞ്ചാമത്

ചാവക്കാട് : സംസ്ഥാന കലോത്സവത്തിൽ 35 പോയിന്റ് നേടി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ശ്രീകൃഷ്ണ സ്കൂൾ ഒന്നാം സ്ഥാനത്ത്. ജില്ലയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഏഴ് ഇനങ്ങളിൽ എ ഗ്രേഡ് നേടി തൃശ്ശൂർ ജില്ലയുടെ സ്വർണ്ണക്കപ്പ് തിളക്കത്തിൽ

ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂർ : 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

വയനാടിന്റെ ദുരന്തം ഇതിവൃത്തമാക്കിയ അറബിക് കവിത ആലപിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാടൂർ അലീമുൽ…

പാടൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ പാടൂര്‍ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മദീഹ ഖലീലിന് എ ഗ്രേഡ്. വയനാട് ദുരന്തം ഇതിവൃത്തമാക്കി

നാഗസ്വരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്

ഗുരുവായൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാഗസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്. വടശ്ശേരി ശിവദാസൻ ആശാൻ്റെ ശിഷ്യനായ ഹരിനാഥ് ഗുരുവായൂർ ദേവസ്വം വാദ്യ കലാ വിദ്യാലയത്തിലെ