ചാവക്കാട് നഗരസഭയിൽ ‘ഐ സി 100 ചലഞ്ച്’ ശുചീകരണ പദ്ധതിക്ക് തുടക്കമായി
ചാവക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പ്, കെ.എസ്.ഡബ്ല്യു.എം.പി, ശുചിത്വ മിഷൻ, നിർമ്മലം പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെ ചാവക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ഐ സി 100 ചാലഞ്ച് കെയർ, ക്ലീൻ, കമ്മിറ്റ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും!-->…


