ക്ഷേത്ര നഗരിയിൽ മോഷണം പെരുകുന്നു – സേവ് ഗുരുവായൂർ മിഷൻ നിയമ സഹായ സമിതി രൂപികരിച്ചു
ഗുരുവായൂർ : ക്ഷേത്രനഗരിയിലും സമീപപ്രദേശങ്ങളിലും മോഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, ആശങ്കാകുലരായ പൊതുജനങ്ങൾക്ക് സുതാര്യവും വിശ്വസ്‌തവുമായ നിയമസഹായം ഉറപ്പു വരുത്തുന്നതിന് സേവ് ഗുരുവായൂർ മിഷൻ (SGM) ലീഗൽ എയ്ഡ് സെൽ രൂപികരിച്ചു. അജു എം ജോണി,!-->…