പട്ടികജാതി കുടുംബങ്ങൾക്ക് ശവസംസ്കാര സഹായം: പഞ്ചായത്ത് ഫീസ് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നൽകും
കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ നിർധന പട്ടികജാതി കുടുംബങ്ങളിലെ അംഗങ്ങൾ മരണപ്പെട്ടാൽ, പൊതുശ്മശാനത്തിൽ ശവസംസ്കാരം നടത്തുന്നതിന് പഞ്ചായത്തിൽ അടയ്ക്കേണ്ട തുക ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കടപ്പുറം പഞ്ചായത്ത് കമ്മറ്റി വഹിക്കുമെന്ന്!-->…


