mehandi banner desktop
Chavakkad online
Browsing Tag

School

നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ഇൻസ്പിറോ ഖുർആൻ മത്സരവേദി ഒരുക്കി

ചാവക്കാട്: ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ഇൻസ്പിറോ ഖുർആൻ മത്സര വേദി ഒരുക്കി. ജൂലൈ നാലിന് പാലക്കാട്, തൃശൂർ ജില്ലകൾ സംയുക്തമായി സംഘടിപ്പിക്കുന്ന റീജണൽ ഇൻസ്പിറോ ഖുർആൻ മത്സരങ്ങൾ

ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി പുത്തൻകടപ്പുറം സ്കൂൾ വിദ്യാർത്ഥികൾ

ചാവക്കാട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരിയുടെ ഉപയോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന

എടക്കഴിയൂർ സ്കൂളിൽ  മെറിറ്റ് ഡേ ‘ ആഘോഷിച്ചു 

എടക്കഴിയൂർ : എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഡേ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർ. പി. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാമിൽ സ്കൂൾ വൈസ്

തൂഫാൻ @പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ

തിരുവത്ര: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെ ലഹരിവിരുദ്ധ സന്ദേശമായി മാറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'സ്കൂളുകളിൽ നിന്ന് വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026' പദ്ധതിക്ക് പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ തുടക്കമായി.

നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ  ദേശീയ വായന ദിനം ആചരിച്ചു 

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ദേശീയ വായന ദിനം വിപുലമായി ആഘോഷിച്ചു.സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതപ്രസംഗം നടത്തി. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ

വേൾഡ് കപ്പ് 2026-ന് ഐക്യദാർഢ്യവുമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ

ഗുരുവായൂർ: 2026 ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ടും ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച 'മില്ലൻ തൂഫാൻ ഗോൾ' പരിപാടി ശ്രദ്ധേയമായി. ഗുരുവായൂർ

ലഹരിവിരുദ്ധ ബോധവൽക്കരണവുമായി വാടാനപ്പള്ളി എക്സൈസ്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിൽ സംവാദം…

​ചാവക്കാട്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സമകാലീന വിഷയങ്ങളെ ആസ്പദമാക്കി ലഹരിവിരുദ്ധ ബോധവൽക്കരണ സംവാദം സംഘടിപ്പിച്ചു. വാടാനപ്പള്ളി എക്സൈസ് സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ പി.എ. അഫ്സൽ

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പുത്തൻ മാതൃക; പുത്തൻകടപ്പുറം സ്കൂളിൽ ‘പെൻബോക്സ്’…

ചാവക്കാട്: വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് കാരണമാകുന്ന പേനകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ വേറിട്ടൊരു പദ്ധതിയുമായി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ. സ്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'പെൻബോക്സ്' പദ്ധതിയുടെ

നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ  എമിലി വൃക്ഷത്തൈ നട്ട്  ഉദ്ഘാടനം ചെയ്തു. മാനേജർ ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ

ശ്രീകൃഷ്‌ണ സ്കൂൾ പരിസ്ഥിതി ദിനാചരണം ബി ജെ പി ഹൈജാക്ക് ചെയ്ത സംഭവം – വാർഡ് കൗൺസിലർക്കെതിരെ പി…

ഗുരുവായൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീകൃഷ്‌ണ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പേരിലുണ്ടായ വിവാദത്തിന് കാരണം വാർഡ് കൗൺസിലർ സ്കൂളിലെ പ്രധാന അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടെന്ന് പി. ടി. എ യോഗം. ശ്രീകൃഷ്‌ണ ഹയർ സെക്കൻ്ററി സ്കൂളിലെ