അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം വർണ്ണാഭമായി
ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിന്റെ മുപ്പത്തി രണ്ടാമത് വാർഷിക ദിനാഘോഷം (ലൂമിയർ 25) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ!-->…

