എസ്ഡിപിഐ പുന്നയൂർക്കുളം – പതിനെട്ടാം വാർഡ് മെമ്പർ ബുഷറ സുബൈറിന് സ്വീകരണം നൽകി
പുന്നയൂർക്കുളം :പുന്നയൂർക്കുളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ ബുഷറ സുബൈറിന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. പാർട്ടിയുടെ ദേശീയ സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി!-->…

