നാളെ സംസ്ഥാനത്ത് ‘കള്ളക്കടൽ’ ജാഗ്രത; തീരദേശങ്ങളിൽ കടലാക്രമണ സാധ്യത
കേരളതീരത്ത് 'കള്ളക്കടൽ' പ്രതിഭാസത്തെത്തുടർന്ന് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ജാഗ്രതാ നിർദേശം നൽകി. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ!-->…

