mehandi new
Browsing Tag

Sea shore

കേരള തീരത്ത് റെഡ് അലെർട്ട് – ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കേരള തീരത്ത് നാളെ(15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തിന്

ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി കെട്ടണം ; കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കടപ്പുറം…

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരദേശത്ത് കടൽക്ഷോഭം മൂലമുണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിന് ഉടൻ കടൽ ഭിത്തി നിർമ്മിക്കണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ

ഇത്തിരി തിര.. ഒത്തിരി തിര.. മുത്തെറിയുന്ന തിര.. ചാവക്കാട് തീരമേഖലയിലെങ്ങും ആഘോഷങ്ങളുടെ തിരയടി

ചാവക്കാട് : ചാവക്കാട് തീരമേഖലയിൽ ഇനി ഉത്സവകാലം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് മേഖലയിലെ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് നിരവധി ആഘോഷങ്ങളാണ് നടക്കുന്നത്. കടപ്പുറം പഞ്ചായത്ത്‌, ചാവക്കാട് നഗരസഭ, പുന്നയൂർ, പുന്നയൂർക്കുളം

കടപ്പുറം തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം – തീരദേശ അവകാശ സംരക്ഷണ സമിതി

കടപ്പുറം : രൂക്ഷമായ കടലാക്രമണം കൊണ്ട് പൊറുതിമുട്ടുന്ന കടപ്പുറം പഞ്ചായത്തിലെ തീരദേശത്തെ സംരക്ഷിക്കുന്നതിന് അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി ആവശ്യപെട്ടു. തീരദേശജനതയുടെ അവകാശ സംരക്ഷണത്തിനായി കക്ഷി