mehandi banner desktop
Browsing Tag

Sea turtle

മന്ദലാംകുന്നിൽ കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി; 90 കുഞ്ഞുങ്ങൾ കടലിറങ്ങി

​പുന്നയൂർ: മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതിയുടെ ഈ വർഷത്തെ ആദ്യ കടലാമക്കൂട് വിരിഞ്ഞു. ജനുവരി ഒന്നിന് മന്ദലാംകുന്ന് തീരത്തുനിന്ന് ലഭിച്ച 117 മുട്ടകളിൽ നിന്ന് വിരിഞ്ഞ 90 കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. ​എരുമപ്പെട്ടി ഫോറസ്റ്റ്

പുത്തൻ കടപ്പുറത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി. ചാവക്കാട് നഗസഭ ചെയർമാൻ എ.എച്ച്. അക്ബർകുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച്ഓഫീസർ ഗീവർ, പി.എ. സെയ്തുമുഹമ്മദ്,

ചാവക്കാട് – കടലാമകളുടെ കാവൽ തീരം

ചാവക്കാട് : ഇന്ന് ജൂൺ 16 ലോക കടലാമ ദിനം. കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നത് തൃശൂർ ജില്ലയിലെ ചാവക്കാട് തീര മേഖലയിൽ. കേരളത്തിൽ ഏറ്റവും സജീവമായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതും ചാവക്കാടാണ്. 1990

അണ്ടത്തോട് തീരത്ത് കടലാമകൾ കയറി – 239 മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി

പുന്നയൂർക്കുളം : കേരള വനം വന്യ ജീവി സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ കീഴിലുള്ള പാപ്പാളി കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടലാമ മുട്ടകൾ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ സൂക്ഷിച്ചു. ഞായറാഴ്ച രാത്രിയിലാണ് അണ്ടത്തോട് മേഖലയിൽ

ചാവക്കാട് ബീച്ചിൽ ഒലീവ് റിഡ്ലി കടലാമ ചത്തടിഞ്ഞു

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലാമ ചത്തടിഞ്ഞു. ഒലീവ് റിഡ്ലി വിഭാഗത്തിൽപെട്ട കടലാമയാണ് ചത്തടിഞ്ഞത്. മത്സ്യ ബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളിൽ കുടുങ്ങിയും, കണവ പിടുത്തക്കാർ, മീൻ പിടുത്തക്കാർ എന്നിവർ ഉപേക്ഷിക്കുന്ന വല കഷ്ണങ്ങളിൽ കുടുങ്ങിയും